വിശുദ്ധ കുർബാന അത്ഭുതങ്ങളുടെ ഉറവിടം

🍂ലോകപ്രശസ്‌ത സുവിശേഷകൻ പാസ്റ്റർ ബെന്നിഹിൻ, പെന്തക്കോസ്‌താ വിശ്വാസികളോടും, ലോകത്തോടും,                                   ആ, സത്യം വിളിച്ചുപറഞ്ഞു?
വിശുദ്ധ കുർബ്ബനായിൽ സത്യമായും യേശുക്രിസ്‌തു
 ജീവിക്കുന്നു,
യോഹന്നാൻ: 6:50,,,,
"ഇതാകട്ടെ മനുഷ്യൻ ഭക്ഷിക്കുന്നതിനുവേണ്ടി സ്വർഗത്തിൽ നിന്നിറങ്ങിയ അപ്പമാണ്
🌾✝വിശുദ്ധ കുർബാന അത്ഭുതങ്ങളുടെ ഉറവിടം: ബെന്നി ഹിൻ
🍁ഇത് അപ്രതീക്ഷിതമായി തോന്നുന്നുവല്ലേ!
ശരിയാണ്, സത്യത്തെ ആർക്കും മറച്ചുവയ്ക്കാനാവില്ല.
✝യോഹന്നാൻ:8:32 ,,,
"നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും
🌾ഈ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വയറലായ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട് .                                 
🍂ലോക പ്രശസ്ത സുവിശേഷ പ്രഘോഷകനും, മിറക്കിൾ ക്രൂസെഡിന്റെ (Miracle Crusade ) മുഖ്യ പ്രചാരകനുമായ പെന്തക്കോസ്താ സഭാ നേതാവ് ബെന്നി ഹിന്നിൽ നിന്നാകുമ്പോൾ അതിനു പ്രചാരം കൂടും.                                   
🍁പെന്തക്കോസ്താ വിശ്വസികളോട് അദ്ദേഹം ഒരു സത്യം വിളിച്ചു പറഞ്ഞു.
✝അപ്പോസ്തോലിക സഭകൾ പെന്തക്കോസ്താ വിശ്വാസികളെക്കാൾ കൂടുതൽ സൗഖ്യം അനുഭവിക്കുന്നു. അതിനു കാരണം വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവ സാന്നിധ്യത്തിൽ അവർ വിശ്വസിക്കുന്നതിനാലാണ്.
🍁പെന്തക്കോസ്താ വിശ്വാസികളായ നമ്മെപ്പോലെ ഒരു സഭയിൽ നിന്നു മറ്റൊരു സഭയിലേക്ക് അവർ ചാഞ്ചാടി കളിക്കാറില്ല (church hop) എന്നും അദ്ദേഹം വിശ്വസികളെ ഓർമ്മപ്പെടുത്തി.
🍂“പെന്തക്കോസ്തു സഭകളെക്കാൾ കൂടുതൽ വിശ്വസികൾ സൗഖ്യപ്പെടുന്നത് അപ്പോസ്തോലിക  സഭയിലാണന്ന് അവർ ഇയിടെ ഒരു പഠനം പുറത്തുവിട്ടു.
✝പഠനങ്ങൾ അത് ശരിയാണന്നു തെളിയിച്ചിരിക്കുന്നു, അതിനു കാരണം അപ്പോസ്തോലിക സഭാ വിശ്വാസികൾ വിശുദ്ധ കുർബാനയെ വണങ്ങുന്നതും കൊണ്ടും
🍂വിശുദ്ധ കുമ്പസാരം എന്ന അനുരജനത്തിന്റെ കുദാശ സ്വീകരിച്ച് വെടിപ്പോടും വിശുദ്ധിയോടും കർത്താവിന്റെ സ്നേഹ സമ്മാനമായ തിരുശരി രവും തിരുരക്തവും സ്വീകരിക്കുന്നതു കൊണ്ടാണ് .
✝മത്തായി
16:16  ശെമഓന്‍ കീപ്പാ, അങ്ങ് ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ മ്ശീഹാ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.
16:17  യേശു ഉത്തരമായി അവനോട് യൌനായുടെ മകനായ ശെമഓനേ, നീ ഭാഗ്യവാന്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവല്ലാതെ ജഡവും രക്തവുമല്ല (ഇത്) നിനക്ക് വെളിപ്പെടുത്തിയത്.
16:18  ഞാനും നിന്നോടു പറയുന്നു: നീ കീഫോയാകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭ പണിയും. പാതാള വാതിലുകള്‍ അതിന്മേല്‍ പ്രബലപ്പെടുകയില്ല.
16:19  സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോലുകള്‍ ഞാന്‍ നിനക്കു തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തില്‍ കെട്ടപ്പെട്ടതായിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നത് സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും. എന്ന് പറഞ്ഞു.
🌾പരിശുദ്ധ പത്രോസിന് കർത്താവ് അധികാരം കൊടുത്ത അപ്പോസ്തോലിക  സഭയിൽ വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ധാരാളം ആളുകൾ പെന്തക്കുസ്താ വിശ്വാസികളെക്കാൾ സൗഖ്യപ്പെടുന്നു”
ബെന്നി ഹിൻ കൂട്ടിച്ചേർത്തു.
🌾പിന്നീട് ബെന്നി ഹിൻ വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ യാർത്ഥസാന്നിധ്യത്തെ പ്രതിരോധിച്ചു കൊണ്ടു സംസാരിച്ചു: “യേശു ഇത് എന്റെ പ്രതീകാത്മകമായ ശരീരം, ഇത് എന്റെ പ്രതീകാത്മകമായ രക്തം എന്നല്ല പറഞ്ഞത്, മറിച്ച് ഇത് എന്റെ ശരീരമാണ്, ഇത് എന്റെ രക്തമാണ് എന്നാണ്.”
🌾പരിശുദ്ധ പരമ ദിവ്യകാരുണ്യ യേശുവിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. ആമ്മേൻ
🍂എല്ലാ മുട്ടും മടങ്ങും, എല്ലാ നാവും പാടിടും
യേശുമാത്രം കർത്താവെന്ന്,  ആമീൻ
✝പരിശുദ്ധ കുർബ്ബാനയിൽ വസിക്കുന്നു
എന്ന് വിശ്വസിക്കുന്നവർ പ്രാർത്ഥയോടെ
ഷെയർ ചെയ്യട്ടെ,                             അതുവഴി ലോകം അറിയെട്ടെ, ഈ, സത്യം, ആമേൻ

Comments

Popular posts from this blog

KCYM ALAKODE

Bless Someone